Monday, December 23, 2019
Monday, December 2, 2019
ഗിഫ്റ്റഡ് സ്റ്റുഡന്റ് ശില്പശാല
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടന്ന ദ്വിനെ ശാസ്ത്ര ശിൽപശാല അടിമാലി GHSS ൽ വെച്ച് നടന്നു -
LT യുടെ 6 RP മാർ നയിച്ച ക്യാമ്പിൽ ശാസ്ത്ര ത്തിൻ്റെ കൗതുകവും അറിവും കുട്ടികൾ അനുഭവിച്ചറിഞ്ഞു.
കുട്ടികൾക്കൊപ്പം പങ്കെടുത്ത അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രതികരണത്തിൽ പൊതുവിദ്യാഭ്യാസ പ്രകിയയിലെ പ്രതീക്ഷ കളും വിശ്വാസവും മുഴുകി നിന്നു -
ഇത്രനാളും അറിയാതിരുന്ന ശാസ്ത്രകൗതുകങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് വർണചിറകിലേറി പറന്നുയർന്നപ്പോൾ അറിവു തേടുന്ന കുട്ടിയെ പോലെ അധ്യാപകരും രക്ഷിതാക്കളും മുഴുനീളം പങ്കാളികളായി -
ക്യാമ്പ് സന്ദർശിച്ച AE0, പഞ്ചായത്ത് പ്രസിസെഡൻറ് / സ്റാറാൻഡിങ്ങ് കമ്മിററി Chair person, HM തുടങ്ങിയവർ ക്യാമ്പ് സന്ദർശിക്കുകയും മികച്ച പ്രതികരണങ്ങൾ നടത്തുകയും ചെയ്തു
ഉണർവോടെ രാത്രി 12 മണി വരെ ഉണർന്നിരുന്ന് പാട്ടിൻ്റെ പൊരുളറിഞ്ഞ കുട്ടികൾ, സ്വയം മറന്ന് പാട്ടിൻ്റെ അറിവിലലിഞ്ഞ് class നയിച്ച സുരേഷ് മാഷ്, LEDബൾബ് കുട്ടികളെ കൊണ്ട് നിർമ്മിച്ച് വീടിനും നാടിനും രാജ്യത്തിനും വെളിച്ചമേകാൻ കുട്ടികളെ സ്വയം പ്രാപ്തരാക്കിയ ശിവ പ്രസാദ് മാഷ്,
ശാസ്ത്രത്തിൻ്റെ ജനകീയ ധർമം ഓരോ ആശയത്തിലും ചൂണ്ടിക്കാണിച്ച ത്രിവിക്രമൻ മാസ്റ്റർ, കണ്ണാടി മാജിക്കിൻ്റെ പുതു രീതികൾ കാണിച്ച് പ്രവീൺ മാഷും കമ്പനങ്ങളുടെ ലോകത്തേക്ക് കുട്ടികളെ കൈപ്പിടിച്ചാനയിച്ച ഗോപി മാഷും നാടൻ താള വിഭവങ്ങൾ ചേർത്ത് ശാസ്ത്ര കലാവിരുന്നൊരുക്കിയ ശാസ്ത്ര രാവും, നാവിന് തുമ്പത്ത് വിട്ടുമാറാത്ത വിഭവ രുചികൾ ചേർത്തും 'ആഥിത്യത്തിൻ്റെ ഔന്നിത്യങ്ങൾ നേരനുഭവം നൽകിയ സംഘാടകരും, രക്ഷിതാക്കളും മുബഷീർ മാഷും, മണിലാൽ മാഷും, എല്ലാം ചേർന്നപ്പോൾ ഗിഫ്ററഡ് കുട്ടികളുടെ അടിമാലി ക്യാമ്പ് അവിസ്മരണീയമായി-
പ്രതിഭാസംഗമം വിദ്യാർത്ഥികൾക്കായി നല്ലതുമാത്രം നൽകാൻ അഹോരാത്രം പ്രവർത്തിക്കുന്ന കോഡിനേറ്റർ മുഷബീർ എന്ന അധ്യാപകൻ്റെ മാതൃക കേരളം അറിയേണ്ടതുണ്ട്.

Subscribe to:
Posts (Atom)