അവധികാലവും കുട്ടികളും
പരീക്ഷണം 1
നിഴലില്ലാ ഉച്ച കണ്ടെത്താനുളള
പ്രവർത്തനമാണ്
പ്രവർത്തനം ചെയ്തു നോക്കൂ ഓരോ ദിവസവും നിരീക്ഷണം രേഖപ്പെടുത്താൻ മറക്കല്ലേ... ഉച്ചയ്ക്ക് 12 മുതൽ 30മിനുട്ട് വരെ നിഴലിന്റെ നീളം എത്രയെന്നു നോക്കാം. അളന്നെടുക്കണം...
സാമഗ്രികൾ
15 cm നീളമുള്ളതും ഒരഗ്രം കൂർപ്പിച്ചതുമായ പെൻസിൽ വണ്ണമുള്ള കമ്പ്, ചോറുണ്ണുന്ന പ്ലേറ്റിൻ്റെ വലിപ്പമുള്ള വെള്ള ചാർട്ട് പേപ്പർ , കാർഡ് ബോർഡ്.