Thursday, May 31, 2018
Science park
ശാസ്ത്രപഠനപ്രവർത്തനങൾ കുട്ടികൾ സ്വയം ചെയ്ത് പഠിക്കുന്നതിനുവേണ്ടി എല്ലാ സ്കൂളുകളിലും ആക്ടിവിറ്റി സെൻറ്ററുകളായി "പെഡഗോഗിപാർക്കുകൾ നിർമ്മിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ കഴിഞ മെയ് 26മുതൽ28വരെ തിയ്യതികളിലായി അവധിക്കാലം പ്രവർത്തനോന്മുഖമാക്കി കേരളത്തിലെ വിവിധജില്ലകളിലെ പത്തോളം സ്കൂളുകളിലേക്ക് ലേണിങ്ടീചേഴ്സ് 70ഓളം ഉപകരണങൾ നിർമ്മിച്ചുനൽകി.35ഓളം ശാസ്ത്രപാർക്കുകൾ ഞങ്ങൾ ജില്ലക്കകത്തും പുറത്തും നിർമ്മിച്ചു നൽകി., മലപ്പുറം ഡയറ്റ്,ഇടുക്കിഡയറ്റ്,എന്നിവിടങ്ങളിൽ സ്ഥാപിച്ചു.ഒന്നാംഘട്ടത്തിൽ പത്ത്സ്കൂളുകളിലും രണ്ടാംഘട്ടം പത്തുസ്കൂളുകളിലും നിർമ്മിച്ചു.ടോമിമാഷിൻറ്റെനേതൃത്വത്തിൽ നിലമ്പൂർ സബ്ജില്ലയിൽ ശിൽപശാല നടക്കുവാൻ പോവുകയാണ്.
5മുതൽ10വരേയുള്ള ക്ളാസുകളിലേക്ക്.പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാവേണ്ടതാണീ ഉപകരണങൾ.ശാസ്ത്രകൗതുകം ഉയർന്നുവരാനും അറിവുനിർമ്മാണത്തിനും,ഈപാർക്കുകൾ കുട്ടികളെ പ്രാപ്തരാക്കുന്നു.20ഓളം അധ്യാപകർ ഉപകരണ നിർമ്മാണത്തിൽ പങ്കെടുത്തു.എസ്എസ്എ ഡിപിഒ ബഹു;നാസർസാർക്യാമ്പ്സന്ദർശിച്ചു.ഏഷ്യാനെറ്റ്,മാതൃഭൂമി,മനോരമ പത്രപ്രതിനിധികൾ ക്യാമ്പ് റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ എല്ലാ പൊതുവിദ്യാലയങളിലും സയൻസ്പാർക്കുകൾ വ്യാപകമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ഞങ്ങൾ ലേണിംഗ് ടീച്ചർസ്
Tuesday, February 6, 2018
Friday, January 12, 2018
14 തീയ്യതി കാരാട് പത്മ എ യു പി സ്കൂളിൽ 🌹
ശാസ്ത്ര പഠനം പ്രവർത്തനങ്ങളിലൂടെ
5,6,7 ക്ലാസിലേക്ക് ഉള്ള പഠന സാമഗ്രികൾ ഉണ്ടാക്കുന്ന ശില്പശാല നടക്കുന്നു.
ലേണിങ് ടീച്ചർസ് മലപ്പുറത്തിന്റെ പ്രോജക്ട് ലാബ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്.
ഏകദേശം 25 വ്യത്യസ്ത പഠനഉപകരണങ്ങൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ 10 മണിക്ക് തന്നെ എത്തുക

Saturday, January 6, 2018
സുഹൃത്തുക്കളെ
ലേണിംഗ് ടീച്ചേഴ്സ് മലപ്പുറം 7-1-18-ന് മലപ്പുറം ഡയറ്റിൽ വെച്ച് നടത്താനിരുന്ന ശിൽപശാല മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു. ശനി പ്രവർത്തി ദിനമായ തി നാൽ Sunday എത്തുവാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 'ശിൽപശാല ' മാറ്റി വെക്കേണ്ടി വന്നതെന്ന് കൺവീനർ അറിയിച്ചിരിക്കുന്നു.

Tuesday, January 2, 2018
Next programme
സുഹൃത്തുക്കളെ..... 7/1/ 2018- Sunday Learning teachers ന്റെ അസ്ട്രോണമി യുമായി ബന്ധപ്പെട്ട ശിൽപശാല തിരൂർ ഡയറ്റിൽ വച്ച് നടക്കുന്നു. ക്ലാസ്സും, നിർമ്മാണ പ്രവർത്തനങ്ങളുമാണ് ശിൽപശാലയിൽ നടക്കുക. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 4/1/2018-ന് മുൻപായി whatsApp groupൽ രജിസ്റ്റർ ചെയ്യേണ്ടതാണ് കൺവീനർ അറിയിച്ചിരിക്കുന്നു....

Subscribe to:
Posts (Atom)