ലേണിംഗ് ടീച്ചേഴ്സ് മലപ്പുറത്തിന്റെ സഹകരണത്തോടെ കലാ സാഹിതി കോട്ടക്കൽ ജനുവരി 31, സൂപ്പർ മൂൺ ദിവസം സൂപ്പർ മൂണിനെ നിരീക്ഷിക്കാനും പഠിക്കുവാനും അവസരമൊരുക്കുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും , ശാസ്ത്ര പ്രചാരകനും, ലേണിംഗ് ടീച്ചേഴ്സ് കൺവീനറുമായ ശ്രീ കെ.പി.മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു.
No comments:
Post a Comment