Wednesday, May 20, 2020

Image credit: NASA

സൗരയൂഥാശയങ്ങളും നൂതന ഉപകരണങ്ങളും

സൗരയൂഥാശയങ്ങൾ class room കളിൽ ഇനിയും Hard spot ആവരുത് എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ട ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമായ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ ഉപകരണങ്ങളുടെ പരിയപ്പെടുത്തൽ ഇവിടെ ആരംഭിക്കുകയാണ് . എന്തു സംശയങ്ങൾക്കും ഞങ്ങൾ നിങ്ങളുടെ വിരൽ തുമ്പിലുണ്ടാവും . സജീവ ചർച്ചകളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു -മനോജ് കോട്ടക്കൽ

1 comment:

  1. ചോദ്യങ്ങളാണ്സം അന്വേഷണത്തിന്റെ ആരംഭം കുറിക്കുന്നത്- -
    അന്വേഷണമാണ് പ0നത്തിന്റെ ആരംഭം കുറിക്കുന്നത്.
    സംശയങ്ങളാണ് ചോദ്യങ്ങളെ സൃഷ്ടിക്കുന്നത്-
    സംശയങ്ങൾ എന്തുമാകട്ടെ നിർഭയം തുറന്നു പറയുക- ചോദിക്കുക ചോദിച്ചു കൊണ്ടേയിരിക്കുക.
    ഉത്തരങ്ങൾ നിങ്ങളെ തേടി എത്തും തീർച്ച ----
    പുതിയ ചിന്തകളെ ഉണർത്തലും
    പുതിയ ചോദ്യങ്ങളെ ഉയർത്തലും ഈ പംക്തി ലക്ഷ്യമിടുന്നു -
    ചോദ്യങ്ങൾക്കൊപ്പം
    നിർദ്ദേശങ്ങളും
    അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു -
    മനോജ് കോട്ടക്കൽ
    9446352439

    ReplyDelete