Tuesday, February 6, 2018

 ലേണിംഗ് ടീച്ചേഴ്സ് ശിൽപ്പശാല

വിഷയം :ബഹിരാകാശം

വേദി : മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കോട്ടപ്പടി ക്ക് സമീപം

തീയതി :ഫെബ്രുവരി 10 ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. പേര്  രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പറുകൾ
 97446 86774 പ്രമീള ടീച്ചർ
94 96 46 79 24 പ്രവീൺ
97448 97690 ഗോപി മാഷ്

ഫെബ്രുവരി 8 ന് മുമ്പ് രജിസ്റ്റർ ചെയ്യുക.


Monday, January 29, 2018

പ്രോജക്ട് ലാബ്, കാരാട്‌ പത്മ എ യു പി സ്കൂള്‍

വാഴയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എന്‍ ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ലേണിംഗ് ടീച്ചേഴ്സ് മലപ്പുറത്തിന്റെ സഹകരണത്തോടെ കലാ സാഹിതി കോട്ടക്കൽ ജനുവരി 31, സൂപ്പർ മൂൺ ദിവസം സൂപ്പർ മൂണിനെ നിരീക്ഷിക്കാനും  പഠിക്കുവാനും അവസരമൊരുക്കുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും , ശാസ്ത്ര പ്രചാരകനും, ലേണിംഗ് ടീച്ചേഴ്സ് കൺവീനറുമായ ശ്രീ കെ.പി.മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു.

Friday, January 12, 2018

14 തീയ്യതി കാരാട്‌ പത്മ എ യു പി സ്കൂളിൽ 🌹



ശാസ്ത്ര പഠനം പ്രവർത്തനങ്ങളിലൂടെ



5,6,7 ക്ലാസിലേക്ക് ഉള്ള പഠന സാമഗ്രികൾ ഉണ്ടാക്കുന്ന ശില്പശാല നടക്കുന്നു.

ലേണിങ് ടീച്ചർസ് മലപ്പുറത്തിന്റെ പ്രോജക്ട് ലാബ്  പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്.



ഏകദേശം 25 വ്യത്യസ്ത പഠനഉപകരണങ്ങൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ 10 മണിക്ക് തന്നെ എത്തുക