Sunday, June 14, 2020
Wednesday, May 20, 2020
സൗരയൂഥാശയങ്ങളും നൂതന ഉപകരണങ്ങളും
സൗരയൂഥാശയങ്ങൾ class room കളിൽ ഇനിയും Hard spot ആവരുത് എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ട ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമായ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ ഉപകരണങ്ങളുടെ പരിയപ്പെടുത്തൽ ഇവിടെ ആരംഭിക്കുകയാണ് . എന്തു സംശയങ്ങൾക്കും ഞങ്ങൾ നിങ്ങളുടെ വിരൽ തുമ്പിലുണ്ടാവും . സജീവ ചർച്ചകളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു -മനോജ് കോട്ടക്കൽ
Sunday, May 3, 2020
Wednesday, April 15, 2020
പരീക്ഷണം
അവധികാലവും കുട്ടികളും
പരീക്ഷണം 1
നിഴലില്ലാ ഉച്ച കണ്ടെത്താനുളള
പ്രവർത്തനമാണ്
പ്രവർത്തനം ചെയ്തു നോക്കൂ ഓരോ ദിവസവും നിരീക്ഷണം രേഖപ്പെടുത്താൻ മറക്കല്ലേ... ഉച്ചയ്ക്ക് 12 മുതൽ 30മിനുട്ട് വരെ നിഴലിന്റെ നീളം എത്രയെന്നു നോക്കാം. അളന്നെടുക്കണം...
സാമഗ്രികൾ
15 cm നീളമുള്ളതും ഒരഗ്രം കൂർപ്പിച്ചതുമായ പെൻസിൽ വണ്ണമുള്ള കമ്പ്, ചോറുണ്ണുന്ന പ്ലേറ്റിൻ്റെ വലിപ്പമുള്ള വെള്ള ചാർട്ട് പേപ്പർ , കാർഡ് ബോർഡ്.
Tuesday, April 14, 2020
Monday, December 23, 2019
26 ലെ വലയസുര്യഗ്രഹണവുമായി
Monday, December 2, 2019
ഗിഫ്റ്റഡ് സ്റ്റുഡന്റ് ശില്പശാല
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടന്ന ദ്വിനെ ശാസ്ത്ര ശിൽപശാല അടിമാലി GHSS ൽ വെച്ച് നടന്നു -
LT യുടെ 6 RP മാർ നയിച്ച ക്യാമ്പിൽ ശാസ്ത്ര ത്തിൻ്റെ കൗതുകവും അറിവും കുട്ടികൾ അനുഭവിച്ചറിഞ്ഞു.
കുട്ടികൾക്കൊപ്പം പങ്കെടുത്ത അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രതികരണത്തിൽ പൊതുവിദ്യാഭ്യാസ പ്രകിയയിലെ പ്രതീക്ഷ കളും വിശ്വാസവും മുഴുകി നിന്നു -
ഇത്രനാളും അറിയാതിരുന്ന ശാസ്ത്രകൗതുകങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് വർണചിറകിലേറി പറന്നുയർന്നപ്പോൾ അറിവു തേടുന്ന കുട്ടിയെ പോലെ അധ്യാപകരും രക്ഷിതാക്കളും മുഴുനീളം പങ്കാളികളായി -
ക്യാമ്പ് സന്ദർശിച്ച AE0, പഞ്ചായത്ത് പ്രസിസെഡൻറ് / സ്റാറാൻഡിങ്ങ് കമ്മിററി Chair person, HM തുടങ്ങിയവർ ക്യാമ്പ് സന്ദർശിക്കുകയും മികച്ച പ്രതികരണങ്ങൾ നടത്തുകയും ചെയ്തു
ഉണർവോടെ രാത്രി 12 മണി വരെ ഉണർന്നിരുന്ന് പാട്ടിൻ്റെ പൊരുളറിഞ്ഞ കുട്ടികൾ, സ്വയം മറന്ന് പാട്ടിൻ്റെ അറിവിലലിഞ്ഞ് class നയിച്ച സുരേഷ് മാഷ്, LEDബൾബ് കുട്ടികളെ കൊണ്ട് നിർമ്മിച്ച് വീടിനും നാടിനും രാജ്യത്തിനും വെളിച്ചമേകാൻ കുട്ടികളെ സ്വയം പ്രാപ്തരാക്കിയ ശിവ പ്രസാദ് മാഷ്,
ശാസ്ത്രത്തിൻ്റെ ജനകീയ ധർമം ഓരോ ആശയത്തിലും ചൂണ്ടിക്കാണിച്ച ത്രിവിക്രമൻ മാസ്റ്റർ, കണ്ണാടി മാജിക്കിൻ്റെ പുതു രീതികൾ കാണിച്ച് പ്രവീൺ മാഷും കമ്പനങ്ങളുടെ ലോകത്തേക്ക് കുട്ടികളെ കൈപ്പിടിച്ചാനയിച്ച ഗോപി മാഷും നാടൻ താള വിഭവങ്ങൾ ചേർത്ത് ശാസ്ത്ര കലാവിരുന്നൊരുക്കിയ ശാസ്ത്ര രാവും, നാവിന് തുമ്പത്ത് വിട്ടുമാറാത്ത വിഭവ രുചികൾ ചേർത്തും 'ആഥിത്യത്തിൻ്റെ ഔന്നിത്യങ്ങൾ നേരനുഭവം നൽകിയ സംഘാടകരും, രക്ഷിതാക്കളും മുബഷീർ മാഷും, മണിലാൽ മാഷും, എല്ലാം ചേർന്നപ്പോൾ ഗിഫ്ററഡ് കുട്ടികളുടെ അടിമാലി ക്യാമ്പ് അവിസ്മരണീയമായി-
പ്രതിഭാസംഗമം വിദ്യാർത്ഥികൾക്കായി നല്ലതുമാത്രം നൽകാൻ അഹോരാത്രം പ്രവർത്തിക്കുന്ന കോഡിനേറ്റർ മുഷബീർ എന്ന അധ്യാപകൻ്റെ മാതൃക കേരളം അറിയേണ്ടതുണ്ട്.

Subscribe to:
Posts (Atom)