ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി
കേരളത്തിലെ
ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ
നിലവാരം മെച്ചപ്പെടുത്തുന്നതിനായി
യൂനിസെഫ് സഹായത്തോടെ
ഐആർടിസിനടപ്പാക്കുന്ന
പരിപാടിയുടെ Modul തയ്യാറാക്കാൻ
വേണ്ടി കേരള പൊതു വിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയുടെ ക്ഷണം
സ്വീകരിച്ച് Learning Teachers
Kerala Team അംഗങ്ങളായി
Tomy ev ,Praveen t Suresh tp, ശിവപ്രസാദ്
എന്നിവർ പങ്കെടുത്തു.
ഈ
പരിപാടിയുടെ തുടർച്ചയായി
തോടുപുഴയിൽ വെച്ച് വളണ്ടിയർമാർക്കുള്ള
പരിശീലന പരിപാടിയിൽ Praveen
t, Suresh tp എന്നവർ
പങ്കെടുത്തു
No comments:
Post a Comment